ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻമാരെയും ജനപ്രതിനിധികളെയും ആദരിച്ചു.
കോവിഡ് മൂന്നാം തരംഗ ഊർജ്ജിത പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും, പേരൂർക്കട ജില്ലാ ആശുപ്രതിയിൽ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച്…
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോവിഡ് വാർഡ് ഉദ്ഘാടനം ചെയ്യപ്പെട്ടു
സംസ്ഥാനത്ത് കോവിഡ് - 19 രണ്ടാം തരംഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിന് മുഖ്യമന്ത്രിയുടെ…
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്വൽ ആയി സംഘടിപ്പിച്ച പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീൻ ദയാൽ ദേശീയ…
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2021 ഏപ്രിൽ 20-ാം തീയതി (ചൊവ്വാഴ്ച) പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ…
ചരിത്രവിജയം നേടി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് രണ്ടാം തവണയും ദീൻ ദയാൽ ഉപാധ്യായ ദേശീയ പുരസ്കാരം. 5 കൊല്ലത്തിനിടയിൽ 3…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങള്‍ ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് ഹാളില്‍ വച്ച് 2020 ഡിസംബര്‍ 21…
ജില്ലയില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് രൂപം നല്കിയ OWN-ONLINE പദ്ധതിക്ക്…
മാറ്റിവയ്ക്കപ്പെട്ട എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നു തുടങ്ങാനിരിക്കെ ജില്ലയിലെ സ്കൂളുകളിൽ വിപുലമായ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചനും ജനതാഹോട്ടലുകളും ആരംഭിക്കാൻ ജില്ലാപഞ്ചായത്തുപ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
കോവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാനസർക്കാരിന്റെ നിർദ്ദേശമനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അടിയന്തിരയോഗം നാളെ
സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്തിനുള്ള ഗ്രാമസ്വരാജ് പുരസ്കാരം തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്.
വിതുരയിലെ പി.ടി.ഉഷ സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടെ ജില്ലാ പഞ്ചായത്ത് നവീകരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം…
സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി