പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതികളുടെ നിർവ്വഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസായർമാരെ നിയമിക്കുന്നതിന് കമ്പ്യൂട്ടർ പരിജ്ഞാനവും ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗും യോഗ്യതയുള്ള 40 വയസ്സിന് താഴയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ വേതനം 21,070/- രൂപ. താത്പര്യം ഉള്ളവർ വെള്ള പേപ്പറിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 31.12.2025 ന് 4 മണിക്ക് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പട്ടം , തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
© 2017 TVM Jilla Panchayat. All rights reserved | Designed by Syntrio
