ബജറ്റ് 2021-22

പ്രതീക്ഷിക്കുന്ന വരവിന്‍റെ വിശദാംശങ്ങള്‍
1 പ്രാരംഭ ബാക്കി 12,42,61,788/-
2 നികുതിയേതര വരുമാനം  12,01,40,000/-
3 വികസന ഫണ്‍ണ്ട് - ജനറല്‍ 33,60,41,000/-
4 വികസന ഫണ്ട് - എസ്.സി.പി. 20,74,46,000/-
5 വികസന ഫണ്‍ണ്ട് - റ്റി.എസ്.പി.  1,10,53,000/-
6 മെയിന്‍റനന്‍സ് ഗ്രാന്‍റ് റോഡ് 49,75,00,000/-
7 മെയിന്‍റനന്‍സ് ഗ്രാന്‍റ് നോണ്‍ റോഡ് 12,00,00,000/-
8 ജനറല്‍ പര്‍പ്പസ് ഗ്രാന്‍റ്  4,30,23,000/-
9 പദ്ധതി ചെലവുകള്‍ക്ക് വേണ്ടിയുള്ള മറ്റ് ഗ്രാന്‍റുകള്‍ (റവന്യൂ) 63,77,00,000/-
10 പദ്ധതിയേതര ചെലവുകള്‍ക്കുള്ള (റവന്യൂ) ഗ്രാന്‍റ് 2,50,00,000/-
11 വായ്പ ഇനത്തിലുള്ള മൂലധന വരവുകള്‍ 34,00,00,000/-
12 വായ്പ ഒഴികെയുള്ള മൂലധന വരവുകള്‍ 20,15,10,000/-
13 കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള (MGNREGS) ഗ്രാന്‍റുകള്‍, പദ്ധതി ചെലവുകള്‍ 450,00,00,000/-
ആകെ വരവുകള്‍ 716,36,74,788/-
 
ചെലവ് വിശദാംശങ്ങള്‍
1 റവന്യൂ ചെലവ് (അനിവാര്യ ചുമതലകള്‍) 13,55,15,885/
2 റവന്യൂ പദ്ധതി ചെലവ് (MGNREGS ഉള്‍പ്പെടെ) 616,38,10,000/
3 റവന്യൂ പദ്ധതിയേതര ചെലവ് 5,50,00,000/
4 മൂലധന ചെലവ് 63,70,00,000/
ആകെ ചെലവ് 699,13,25,885/
 
നീക്കി ബാക്കി 17,23,48,903/

 

ബജറ്റ് 2021-22