തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
അനാവശ്യമായി ഈ സംവിധാനം ഉപയോഗിക്കുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.
ജില്ലാ പഞ്ചായത്തിന് പരാതി സമർപ്പിക്കാൻ താഴെ ക്ലിക്ക് ചെയ്യുക
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരാതി പരിഹാര സംവിധാനം സന്ദർശിക്കാൻ താഴെ ക്ലിക്ക് ചെയ്യുക
തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരാതിപരിഹാര സംവിധാനം
മുഖ്യമന്ത്രിയുടെ പരാതിപരിഹാര സംവിധാനം സന്ദർശിക്കാൻ താഴെ ക്ലിക്ക് ചെയ്യുക