Posted on : 24 Apr 2021
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്വൽ ആയി സംഘടിപ്പിച്ച പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീൻ ദയാൽ ദേശീയ പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഏറ്റുവാങ്ങി.