തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ പ്രതിഭാസംഗമം പദ്ധതി പ്രകാരം എസ്.എസ്.എല്‍.സി, പ്ലസ് 2, വി.എച്ച്.എസ്.സി വിഭാഗങ്ങളില്‍ വിജയം നേടിയ കുട്ടികള്‍ക്ക് മൊമെന്‍റോകള്‍ നല്‍കുന്നതിനായി ഇവ നിര്‍മ്മിച്ച് നല്‍കുവാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ഇ-ടെണ്ടറുകള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ https://etenders.kerala.gov.in വെബ്സൈറ്റില്‍ 2022_TRDP_517356_1 എന്ന ടെണ്ടര്‍ ഐഡിയില്‍ ലഭ്യമാണ്. ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 31-10-2022 3 PM.
© 2017 TVM Jilla Panchayat. All rights reserved | Design by Cliffcreations