ഗ്രീന്‍ മില്‍ക്ക്


    രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ പാലിന്‍റെ ഉപയോഗം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ശുദ്ധമായ പാല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രീന്‍ മില്‍ക്ക്. ചെറ്റച്ചല്‍ ജഴ്സിഫാമിലേയും വിതുര ജഴ്സി ഫാമിലേയും പശുക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന 2000 ലിറ്റര്‍ പാല്‍ ശീതീകരിച്ച് 2000 കവറുകളിലായി നേരിട്ട് വിതരണം ചെയ്യുന്നു.